കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 62-ാം സംസ്ഥാന വാർഷിക സമ്മേളനം 2025 മെയ് 9, 10, 11 തീയതികളിൽ ധോണിയിലെ ലീഡ്‌സ് കോളേജിൽ വിപുലമായ രീതിയിൽ ആരംഭിച്ചു. പ്രശസ്ത ശാസ്ത്രജ്ഞനും നാഷണൽ സയൻസ് ചെയർ ആൻഡ് സയൻസ് എഞ്ചിനീയറിങ് ബോർഡ് അംഗവുമായ പ്രൊഫ. (ഡോ.) പാർത്ഥ പി. മജുംദാർ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശാസ്ത്രഗവേഷണത്തിൽ കണിശതയും നൈതികതയും നഷ്ടമാകുന്നത് വൻദുരന്തം – ഡോ. പാർത്ഥാസാരഥി സയൻസിലെ കണിശതയും മൂല്യങ്ങളും കൈവിടുന്നത് വൻദുരന്തത്തിലേക്ക് നയിക്കുമെന്നും അതു തടയാൻ അടിയന്തിര […]
↧