Quantcast
Channel:
Viewing all articles
Browse latest Browse all 3431

ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്‌കാരം 2024 പ്രഖ്യാപിച്ചു

$
0
0
ശാസ്ത്രഗതി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാസ്ത്രകഥാമത്സരത്തിൽ തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ആർ സരിതാ രാജ് രചിച്ച 'അന്തസ്സാരം' ഒന്നാം സമ്മാനം നേടി. പതിനഞ്ചായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Source


Viewing all articles
Browse latest Browse all 3431

Trending Articles