ഒറ്റകണികയായ നാനോ പദാർത്ഥത്തിനെ പോലും പഠിക്കാൻ സാധ്യമാക്കുന്ന “Near-Field Scanning Optical Microscope ”നെ കുറിച്ചാണ് എന്റെ അവതരണം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. എ.കെ. ശിവദാസൻ (Centre for Materials for Electronics Technology, Thrissur) - നടത്തിയ അവതരണം.
↧