നമ്മുടെ ആരോഗ്യം പോലെതന്നെ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഓരോ നിർമിതി ഘടകങ്ങളുടെ ആരോഗ്യവും. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ അല്ലിൻ സി (Department of Civil Engineering, National Institute Of Technology, Calicut) - നടത്തിയ അവതരണം.
↧