പാൽ പുളിപ്പിച്ച് തൈരാക്കുന്ന ഉപകാരികളായ ബാക്ടീരിയങ്ങളാണ് ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങൾ. ഇത്തരം ബാക്ടീരിയങ്ങളെ വായു സഹിത ശ്വസന പ്രക്രിയയിലേക്ക് മാറ്റുമ്പോൾ ഒട്ടനവധി നേട്ടങ്ങൾ നമുക്ക് ഉണ്ടാകുന്നു.. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ രജീഷ് ആർ (College of Dairy Science and Technology, Kerala Veterinary and Animal Sciences University) - നടത്തിയ അവതരണം.
↧