രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “അല്ല ടീച്ചറേ, ടീച്ചർ പറഞ്ഞതു വച്ച്… ഭൂമീടെ ഗുരുത്വകേന്ദ്രത്തെയല്ലാ ചന്ദ്രൻ വലം വയ്ക്കുന്നെ?” “ഹഹഹ! പൂവ് ആകെ കൺഫ്യൂഷനിലായോ? അതോ, മാഷ് പരീക്ഷയിൽ മാർക്കു കുറയ്ക്കുമോ എന്ന പേടിയിൽ വരുന്ന സംശയമാണോ?”ഭൂമിയും ചന്ദ്രനും അവയുടെ പൊതുഗുരുത്വകേന്ദ്രമായ ബേരിസെന്ററിനെ ചുറ്റുകയാണെന്നും അങ്ങനെ ചുറ്റിക്കൊണ്ടാണ് അവ സൂര്യനെ ചുറ്റുന്നതെന്നുമുള്ള പുതിയ അറിവ് പൂവിന്റെയുള്ളിൽ […]
↧