രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “ങേ! അതെങ്ങനെ?” ഏതാനും നൂറുകോടി കൊല്ലം കഴിയുമ്പോൾ ഭൂമിയും ചന്ദ്രനും ഇരട്ടഗ്രഹങ്ങൾ ആകുന്നത് എങ്ങനെ എന്നത് പൂവിനെ കുഴക്കി. “ചന്ദ്രൻ ഭൂമിയുമായി ഓരോ വർഷവും ഏകദേശം 3.8 സെന്റീമീറ്റർവീതം അകലുകയാണെന്നു പുവിന് അറിയാമോ?” ഷംസിയട്ടീച്ചർ ചോദിച്ചു. “ഇല്ല. അപ്പോൾ നമ്മൾ ഇതുവരെ പറഞ്ഞ കുഴഞ്ഞുമറിഞ്ഞ ചലനങ്ങൾക്കൊപ്പം ആ ചലനവും കണക്കിലെടുക്കണം, […]
↧