Quantcast
Channel:
Viewing all articles
Browse latest Browse all 3431

പൗരാണിക ജീവിതങ്ങളുടെ സ്നാപ്ഷോട്ടുകൾ

$
0
0
അമ്പതിനായിരം വർഷം മുൻപ് സ്പെയിനിലെ എൽ സാൾട്ട് (El Salt) എന്ന സ്ഥലത്തെ നദിക്കരയിലൂടെ കടന്ന് പോയ നിയാണ്ടർത്താൽ മനുഷ്യർ അവിടെ കുറച്ച് നാൾ തമ്പടിച്ച് അടുപ്പ് കൂട്ടി ചൂട് കാഞ്ഞ്, കല്ലായുധങ്ങൾ ഉപയോഗിച്ച് വേട്ടയാടി, വേവിച്ച് തിന്ന്, അപ്പിയിട്ട് അവിടം കടന്ന് പോയി. അൻപതിനായിരം വർഷം പഴക്കമുള്ള നിയാണ്ടർത്താൽ മനുഷ്യരുടെ അടുപ്പും അപ്പിയും ആർകിയോ മാഗ്നെറ്റിക് ഡേറ്റിങ്ങ് (Archaeomagnetic dating) പഠനം നടത്തിയതിന്റെ വിശേഷങ്ങൾ വായിക്കൂ...

Source


Viewing all articles
Browse latest Browse all 3431

Trending Articles