ജനസംഖ്യ വര്‍ദ്ധനവ് മൂലം ലോകത്ത് ഉണ്ടാകുന്ന വികസന – പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാകുന്നതിനാണ് ജൂലൈ 11 ലോകജനസംഖ്യദിനമായി ആചരിക്കുന്നത്. ലോക ജനസംഖ്യ 500 കോടി കടന്ന ജൂലൈ 11ന്, ലോകജനസംഖ്യദിനമായി ആചരിക്കണം എന്ന ആശയം മുന്നോട്ട് വെച്ചത് മലയാളിയായ ഡോ കെ സി സക്കറിയയാണ് (1924 – 2023 ). 1990 ജൂലൈ 11ന് തൊണ്ണൂറിലധികം രാജ്യങ്ങള്‍ ആദ്യദിനാചരണത്തിന്റെ ഭാഗമായി.ഐക്യരാഷ്ട്ര സഭയുടെ UNFPA ( United Nations Fund for Population Activities […]
↧