മ്യുറിയേൽ റുക്കീസറിന്റെ “മിത്ത്” എന്ന കവിതയിൽ അന്ധനും വൃദ്ധനുമായ ഈഡിപ്പസ് നടന്നുപോകുമ്പോൾ പരിചിതമായ ഒരു ഗന്ധം അനുഭവപ്പെടും. അത് സ്ഫിങ്ക്സ് ആണെന്ന് മനസ്സിലാക്കിയ ഈഡിപ്പസ് എന്താണ് തനിക്ക് അമ്മയെ തിരിച്ചറിയാൻ കഴിയാതെ പോയത് എന്ന് ചോദിക്കുന്നു. താൻ ചോദിച്ച ചോദ്യത്തിന് ഈഡിപ്പസ് തെറ്റായാണ് ഉത്തരം പറഞ്ഞത് എന്ന് സ്ഫിങ്ക്സ് മറുപടി പറയും. പ്രഭാതത്തിൽ നാലു കാലിലും മദ്ധ്യാഹ്നത്തിൽ മൂന്നുകാലിലും സായാഹ്നത്തിൽ മൂന്നു കാലിലും നടക്കുന്നതെന്ത് എന്ന ചോദ്യത്തിന് “Man” എന്നാണ് നീ മറുപടി പറഞ്ഞത്.സ്ത്രീകളെപ്പറ്റി നീയൊന്നും പറഞ്ഞില്ല […]
↧