രുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യൻ ജീവിക്കുന്നത് യന്ത്രങ്ങളുടെ നടുവിലാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയുണ്ടാവില്ല. രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാനുള്ള അലാറം മൊബൈൽ ഫോണിൽ മുഴങ്ങുന്നതോടെ തുടങ്ങുന്ന ദിനം പുരോഗമിക്കുമ്പോൾ അതിൽ ടി വി, മൈക്രോവേവ്, ഫ്രിഡ്ജ്, കമ്പ്യൂട്ടർ, വാഷിംഗ് മെഷീൻ, വാക്വം ക്ളീനർ, കാർ എന്നിവയുമായിട്ടുള്ള ഇടപെടലുകൾ കയറിവരുന്നു. പിന്നെ ഓരോ മണിക്കൂറുമോ അതിലും അധികമോ ആയ തോതിൽ മൊബൈൽ ഫോണും. ചില വീടുകളിൽ എ സി യും ഡിഷ് വാഷറും ട്രെഡ്മില്ലും മറ്റു ചിലതിൽ അലക്സ, […]
↧