വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര plantaleoides എന്ന ഇനം തുള്ളൻ ചിലന്തികളാണ് ഇവ. അമ്പരപ്പിക്കുന്ന ആൾമാറാട്ടം വഴി ഇവർ കാഴ്ചയിൽ കിടിലൻ പുളിയുറുമ്പിനെ പോലെ തോന്നും. നോക്കിലും നടപ്പിലും ശരിക്കുമുള്ള അനുകരണം. ശരീരം ഉറുമ്പിനെപ്പോലെ മൂന്നു ഭാഗമാകും. നീണ്ട അരക്കെട്ടുപോലും അതേപോലെ ഉണ്ടാകും എട്ടുകാലുകളിൽ മുന്നിലുള്ള ജോഡി ഉയർത്തി തലക്കുമേൽ പിടിച്ച് ഉറുമ്പിന്റെ സ്പർശനിയെന്നപോലെ വിറപ്പിച്ച്കൊണ്ടിരിക്കും. ജന്മനാ ഉള്ള ചാടി ചാടിപ്പോക്ക് എന്നന്നേക്കുമായി നിർത്തും . ഉറുമ്പിനെപ്പോലെ ചറ പറ നടത്തം മാത്രം. ഉറുമ്പിൻ […]
↧