ഡോ.ശ്രീനിധി കെ.എസ്. എഴുതുന്ന കാലാവസ്ഥാമാറ്റം സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങളും വാർത്തകളും വിശകലനം ചെയ്യുന്ന പംക്തി . വാക്ക് : ഫേസ് ഔട്ട്, ഫേസ് ഡൌൺ ഉപയോഗം പൂജ്യത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫോസിൽ ഇന്ധനങ്ങളുടെ ഉൽപ്പാദനവും ഉപയോഗവും ഘട്ടം ഘട്ടം ആയി കുറക്കുന്നതിനെയാണ് ഫേസ്-ഔട്ട് (Phase-out) എന്ന് പറയുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ക്രമമായി കുറക്കുന്ന പ്രക്രിയയാണ് ഫേസ് ഡൌൺ (Phase-down). ഫേസ് ഡൗണിൽ നിന്നും ഫേസ് ഔട്ട് വ്യത്യസ്തമാകുന്നത് ഈ പ്രക്രിയയുടെ അന്തിമലക്ഷ്യം എന്താണ് […]
↧