യുദ്ധത്തെ / അധിനിവേശത്തെ / കലാപങ്ങളെ അതിജീവിക്കുന്ന ഓരോ കുട്ടിയേയും പിന്തുടരുന്ന ദുരിതങ്ങൾ ഏറെയാണ്. യുദ്ധത്തിൽ ഒരു പങ്കുമില്ലാതെ തന്നെ പ്രിയപ്പെട്ടവരുടെ മരണം , പിറന്നനാടും കൂടും വിട്ട പാലായനങ്ങൾ, ഭൂമിയിൽ അവകാശമില്ലാത്ത അഭയാത്ഥി, ദാരിദ്ര്യം എല്ലാറ്റിനും ഒപ്പം അതിലൊക്കെ അധികമായി നീറുന്ന മനസ്സ് . ഈടുവെപ്പുകളൊന്നും ബാക്കിയാവാതെ തകർന്നടിയുന്ന ജനതയുടെ നിരാശയിലാണ്ട മനസ്സ് കുട്ടികളുടെ വികാസത്തെ (Development) പലരീതിയിൽ ബാധിക്കും. Complex post-traumatic stress disorder (CPTSD) ഈ അവസ്ഥയിൽ വികാര നിയന്ത്രണം (Emotion regulation) […]
↧