Quantcast
Channel:
Viewing all articles
Browse latest Browse all 3431

എംഗൽസ്, വിർക്കോ, അലൻഡെ സാമൂഹികാരോഗ്യ സമീപനങ്ങൾ

$
0
0
ആരോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങളുടെ സൈദ്ധാന്തിക അടിത്തറ അവതരിപ്പിക്കുന്നതിൽ എംഗൽസും വിർക്കോയും അലൻഡെയും ഒരേപോലെ മൗലികമായ സംഭാവനകൾ നൽകി. എന്നാൽ സാമൂഹികാരോഗ്യത്തെ സംബന്ധിച്ച കാഴ്ചപ്പാടിലും സമീപനങ്ങളിലും ഊന്നലുകളിലും ഇവർ തമ്മിൽ സാമ്യങ്ങളോടൊപ്പം ചില വ്യത്യസ്തതകളും കാണാൻ കഴിയും. എംഗൽസ് ആരോഗ്യപ്രശ്‌നങ്ങളെ ഉല്പാദനപ്രക്രിയയും ഉല്പാദനബന്ധങ്ങളുമായി ബന്ധപ്പെടുത്തിയാണ് കണ്ടത്. ഉല്പാദനമേഖലയിലെ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ നിന്നാണ് തൊഴിൽജന്യരോഗങ്ങൾ ജന്മംകൊള്ളുന്നത്. ലാഭവും സുരക്ഷയും (Profit and Safety) തമ്മിലുള്ള വൈരുധ്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്. തൊഴിൽജന്യരോഗങ്ങൾ തടയുന്നതിനുള്ള സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് അധികച്ചെലവ് വേണ്ടിവരും. ഇത് ലാഭവിഹിതം […]

Source


Viewing all articles
Browse latest Browse all 3431

Trending Articles