വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര വീഡിയോ കാണാം ചിത്രശലഭവും നിശാശലഭവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള എളുപ്പവഴികളിൽ ഒന്ന് ആന്റിനയിലേക്ക് നോക്കുക എന്നതാണ്. ഒരു ബട്ടർഫ്ലൈയുടെ ആന്റിനകൾ ഗദ ആകൃതിയിലുള്ളതാണ്. നീളമുള്ള തണ്ടും അവസാനം ഒരു വീർപ്പും ഉള്ളവിധം ആകും ചിലപ്പോൾ. നിശാശലഭത്തിന്റെ ആന്റിന തൂവലുകളുള്ളതോ ചീർപ്പ് പോലെയോ തെങ്ങോല പോലെയൊ ഒക്കെ ആകും. പല ചിത്രശലഭങ്ങളും അവയുടെ ചിറകുകൾ പുറകിൽ ലംബമായി മുകളിലേക്ക് മടക്കിവെച്ച പോലെ വിശ്രമിക്കുന്ന സ്വഭാവം ഉള്ളവരാണ്. നിശാശലഭങ്ങൾ കൂടാരം പോലെ […]
↧