Quantcast
Channel:
Viewing all articles
Browse latest Browse all 3431

ഒക്ടോബർ 29 –ഇന്ത്യയിൽ ഭാഗിക ചന്ദ്രഗഹണം

$
0
0
2023 ഒക്ടോബർ 29ന് വളരെ നേരിയ ഒരു ചന്ദ്രഗ്രഹണം ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ദൃശ്യമാകും. ഇന്ത്യൻ സമയം പുലർച്ചെ 01:04 മുതൽ 02:24 വരെയാണ് ഗ്രഹണത്തിന്റെ ദൈർഘ്യം.

Source


Viewing all articles
Browse latest Browse all 3431

Trending Articles