Quantcast
Channel:
Viewing all articles
Browse latest Browse all 3437

ചൊവ്വക്കാര്‍ക്ക് വെക്കേഷന്‍! കമാന്‍ഡ് മൊറട്ടോറിയം പ്രഖ്യാപിച്ച് നാസ!

$
0
0
ചൊവ്വയിലുള്ള മനുഷ്യനിര്‍മ്മിത പേടകങ്ങള്‍ക്കെല്ലാം ഇന്നലെ മുതല്‍ തങ്ങളുടെ വെക്കേഷന്‍ തുടങ്ങി. ഇന്ത്യയുടെ MOM (Mars Orbiter Mission) ഉള്‍പ്പടെ എല്ലാ ദൗത്യങ്ങള്‍ക്കും ഈ നിര്‍ബന്ധിതവെക്കേഷന്‍ ബാധകമാണ്. ചൊവ്വയ്ക്കും ഭൂമിക്കും ഇടയില്‍ സൂര്യന്‍ കയറി വന്നതാണ് പ്രശ്നം! Mars Solar Conjunction എന്നാണ് ഇത് അറിയപ്പെടുക. 26 മാസം കൂടുമ്പോള്‍ ഈ ജ്യോതിശ്ശാസ്ത്രപ്രതിഭാസം നടക്കാറുണ്ട്. ഏതാനും ആഴ്ചകളോളം ചൊവ്വയുമായുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും ഇല്ലാതെയാവും എന്നതാണ് ഈ അവസ്ഥയുടെ പ്രശ്നം. ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ സൂര്യന്റെ പുറകിലാവും ചൊവ്വ. ചൊവ്വയിലെ …

Source


Viewing all articles
Browse latest Browse all 3437