Quantcast
Channel:
Viewing all articles
Browse latest Browse all 3437

വേദവും വേദഗണിതവും – LUCA TALK

$
0
0
വേദഗണിതം (Vedic Mathematics) എന്നത് വേദകാല ഗണിതമോ? ഭാരത തീർത്ഥ കൃഷ്ണാജിയുടെ പുസ്തകത്തേയും അവകാശ വാദങ്ങളേയും സംബന്ധിച്ച്, നമ്മുടെ യഥാർത്ഥ ഗണിത ശാസ്ത്രപാരമ്പര്യത്തെക്കുറിച്ച്... LUCA TALK-ൽ പ്രൊഫ. പി.ടി. രാമചന്ദ്രൻ (മുൻ ഗണിത ശാസ്ത്ര വിഭാഗം മേധാവി, കോഴിക്കോട് സർവകലാശാല) ഫെബ്രുവരി 27 രാത്രി 7.30 ന് സംസാരിക്കുന്നു. ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.. ഇവിടെ ക്ലിക്ക് ചെയ്യുക

Source


Viewing all articles
Browse latest Browse all 3437

Trending Articles