H-IIA റോക്കറ്റിലേറിയാണ് ജപ്പാന്റെ ചന്ദ്രദൗത്യം പുറപ്പെട്ടത്. മൂൺ സ്നിപ്പർ എന്നു വിളിപ്പേരുള്ള Smart Lander for Investigating Moon (SLIM) എന്ന ദൗത്യമാണ് ജപ്പാന്റേത്. ഒരു ചെറിയ പേടകമാണിത്. ദീർഘമായ യാത്രയ്ക്കുശേഷമാവും ഈ ദൗത്യം ചന്ദ്രനിലെത്തുക. മാസങ്ങൾ എടുക്കും ചന്ദ്രനു ചുറ്റുമുള്ള പരിക്രമണപഥത്തിലേക്ക് എത്താൻ തന്നെ. പിന്നെയും അവശ്യമായ സമയമെടുത്തിട്ടേ ഇറങ്ങാൻ ശ്രമിക്കൂ. അങ്ങനെ അടുത്ത വർഷം ആദ്യം ലാൻഡർ ചന്ദ്രനിലിറങ്ങും. X-Ray Imaging and Spectroscopy Mission (XRISM) എന്ന ഒരു എക്സ്-റേ ടെലിസ്കോപ്പുകൂടി ഇതിനൊപ്പം […]
↧