സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ പ്രസിഡന്റ് മാർക് ടെസ്സിയേ ലവീൻ (Marc Tessier-Lavigne) ഈയടുത്ത് രാജി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം കൂടി ലേഖകനായി പ്രസിദ്ധീകരിച്ച ജേണൽ ലേഖനങ്ങളിലെ ചിത്രങ്ങളിൽ കള്ളത്തരങ്ങൾ കണ്ടെത്തിയത് വിവാദമായതിനു പിന്നാലെയാണ് പ്രശസ്ത ന്യൂറോ സയൻസ് ഗവേഷകൻ കൂടിയായ ലവീനെ പുറത്താക്കുന്നതിനു പകരം രാജിവെക്കാൻ സർവ്വകലാശാല അവസരം കൊടുത്തത്. സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ തിയോ ബേക്കർ (Theo Baker) ആണ് വിദ്യാർത്ഥികളുടെ പ്രസിദ്ധീകരണമായ സ്റ്റാൻഫോർഡ് ഡെയ്‌ലി വഴി ഈ വിഷയം ആദ്യം ചർച്ചയാക്കിയത്. ഈ തിരിമറികൾ കണ്ടെത്താനും സ്ഥിരീകരിക്കാനും തിയോ […]
↧