ഡോ.നരേന്ദ്ര അച്യുത ധാബോൽക്കറുടെ രക്തസാക്ഷിത്വത്തിന് 10 വർഷം തികയുകയാണ്. ധാബോൽക്കറെ പോലെ ഇക്കാലത്തിനിടയിൽ അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായിരുന്ന ഗോവിന്ദ് പൻസാരെ, പ്രൊഫസർ എം.എം. കൽബുർഗി , ഗൗരി ലങ്കേഷ് എന്നിവരുടെ ആസൂത്രിത കൊലപാതകങ്ങളും നാം കണ്ടു. ഗോവിന്ദ് പൻസാരെ 2015 ഫെബ്രുവരി 16 നും എം.എം. കൽബുർഗി 2015 ആഗസ്ത 30 നും ഗൗരി ലങ്കേഷ് 2017 സപ്തംബർ 17 നും സമാന സാഹചര്യങ്ങളിൽ വധിക്കപ്പെട്ടു. രാജ്യമെമ്പാടും നും അതിശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവെങ്കിലും ഈ നാല് നേതാക്കളുടെയും […]
↧