ലാവസ്ഥാ വ്യതിയാനം പല രൂപത്തിലും ഭാവത്തിലും ജനജീവിതത്തെ ബാധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിലും പ്രാദേശിക തലത്തിലും അത് വ്യക്തമായിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഏറെ ബാധിക്കുന്ന ഒന്നാണ് കാർഷി കമേഖല. പല സന്ദർഭങ്ങളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കാർഷികമേഖലയിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന കാര്യമായതും ദീർഘകാലം നീണ്ടു നിൽക്കുന്നതുമായ മാറ്റത്തെയാണ് കാലാവസ്ഥാ വ്യതിയാനം എന്നു പറയുന്നത്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മൂലം വരും വർഷങ്ങളിൽ ഉഷ്ണം ഇനിയും വർധിക്കും. അതിനാൽ, മഴ ലഭിക്കുന്നത് കുറയുകയും ജലാശയങ്ങൾ വറ്റിവരളുകയും വൃക്ഷങ്ങൾ വൻതോതിൽ […]
↧