Quantcast
Channel:
Viewing all articles
Browse latest Browse all 3427

ക്ലാര ഇമ്മർവാർ –ശാസ്ത്രലോകത്തെ ദുരന്ത നായിക

$
0
0
ർവ്വകാശാലകളിലും ശാസ്ത്രരംഗത്തും വനിതകൾക്കെതിരെ നിലനിന്നിരുന്ന വിവേചനത്തിനെതിരെ പടപൊരുതി വിജയം നേടിയ വ്യക്തിയാണു ക്ലാര ഇമ്മർവാർ. ദീർഘകാലം അറിയപ്പെടാതെ പോയ വനിത ആക്ടിവിസ്റ്റും ശാസ്ത്രകാരിയുമായിരുന്നു ക്ലാര. ജനനന്മക്ക്‌ ഉപയോഗിക്കപ്പെടേണ്ട ശാസ്ത്രം വിനാശകരമായ രാസായുധങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്നതിനെ എതിർത്ത്‌ ഒടുവിൽ ആത്മഹത്യയിൽ അഭയം തേടിയ സമാധാനപ്രേമി. 1915 ൽ അന്തരിച്ച ക്ലാരയെക്കുറിച്ച്‌ പൊതുസമൂഹം അറിയുന്നത്‌ 1970ൽ അവരുടെ ജീവചരിത്രവും ഏതാനും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ മാത്രമാണ്. ഒരു ജർമ്മൻ സർവ്വകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ഗവേഷണ ബിരുദം നേടുന്ന ആദ്യ വനിതയാണു ക്ലാര. ആണവയുദ്ധത്തിനെതിരെയുള്ള […]

Source


Viewing all articles
Browse latest Browse all 3427

Trending Articles