നിർമ്മിതബുദ്ധിയും (ആർട്ടിഫി ഷ്യൽ ഇന്റലിജൻസ്) മെഷീൻ ലേണിങ്ങും നമ്മുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ നിന്ന് ലഭിക്കുന്ന വ്യക്ത്യധിഷ്ഠിത നിർദേശങ്ങൾ മുതൽ ഡ്രൈവറില്ലാ കാറുകൾ വരെ നീളുന്ന നിർമ്മിതബുദ്ധിയുടെ പ്രയോഗ സാധ്യതകൾ നമ്മുടെ ജീവിതത്തെ കൂടുതൽ കാര്യക്ഷമവും ആസ്വാദ്യകരവുമാക്കുന്നു. നിർമ്മിതബുദ്ധിയുടെ ഉപശാഖയാണ് മെഷീൻ ലേണിങ്. പഠിക്കാനും ഡാറ്റയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാനും കമ്പ്യൂട്ടറുകളെ സഹായിക്കുന്നതിന് ആവശ്യമായ അൽഗോരിതങ്ങളും സ്റ്റാറ്റിസ്റ്റിക്കൽ മാതൃകകളും വികസിപ്പിക്കുകയാണ് മെഷീൻ ലേണിങ് വിദഗ്ധർ ചെയ്യുന്നത്. കൂടുതൽ ഡാറ്റ നൽകി, […]
↧