1. ഡോക്യുമെൻററി ഫിലിം – തീം കാലാവസ്ഥാ വ്യതിയാനം കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഡോക്യുമെൻററികളാണ് മത്സരത്തിന് അയക്കേണ്ടത്. കൃഷി, മൃഗപരിപാലനം, ആരോഗ്യം, സേവനമേഖല, പരിസ്ഥിതി, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ, അതിജീവനശ്രമങ്ങൾ എന്നിവയാകണം വിഷയം. ഒന്നാം സമ്മാനം : 30000 രൂപ, രണ്ടാം സമ്മാനം : 20000 രൂപ, മൂന്നാം സമ്മാനം : 10000 രൂപ 2. മ്യൂസിക്ക് ബാന്റ് – തീം പ്ലൂരാലിറ്റി വൈവിധ്യം മാനവരാശിയുടെ മഖമുദ്രയാണ്. വൈവിദ്ധ്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള മാനവികത എന്ന ദർശനം മുന്നോട്ടുവെക്കുന്ന […]
↧