Quantcast
Channel:
Viewing all articles
Browse latest Browse all 3431

2023 –ലെ ആബെൽ പുരസ്കാരം ലൂയിസ് കഫറെലിയ്ക്ക്

$
0
0
2023 - ലെ ആബെൽ പുരസ്കാരത്തിന് പ്രസിദ്ധ ഗണിതജ്ഞൻ ലൂയിസ് കഫറെലി (Louis Kafferelli) അർഹനായിരിക്കുന്നു. അർജന്റീനക്കാരനായ ഇദ്ദേഹം ഇപ്പോൾ അമേരിക്കയിൽ ടെക്സാസ് സർവ്വകലാശാലയിലാണ്. ഒരു ലാറ്റിനമേരിക്കൻ നാട്ടുകാരന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.

Source


Viewing all articles
Browse latest Browse all 3431

Trending Articles