ബ്രഹ്മപുരത്തുള്ള മുഴുവൻ മാലിന്യവും യുദ്ധകാല അടിസ്ഥാനത്തിൽ മാറ്റുക മറ്റു നഗരങ്ങളിൽ നിന്ന് മാലിന്യം ബ്രഹ്മപുരത്ത് കൊണ്ടു വരുന്നത് നിർത്തലാക്കുക ഗാർഹികജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കുക ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകുക അജൈവ ഖരമാലിന്യ ശേഖരണത്തിനു എല്ലാ ഡിവിഷനുകളിലും ഹരിത കർമ്മസേനയെ സജ്ജമാക്കുക പ്രാദേശികമായ ചെറുകിടമാലിന്യസംസ്കരണ സംവിധാനങ്ങൾ സജ്ജമാക്കുക അന്തിമമായി അവശേഷിക്കുന്ന അവശിഷ്ടങ്ങളിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിച്ച് മാലിന്യ സംസ്ക്കരണത്തെ സമ്പൂർണ്ണമാക്കുക ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം തുടച്ചയായി നാല് ദിവസം കത്തി. തീയണഞ്ഞെങ്കിലും നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപിച്ച […]
↧