C/2022 E3 ZFT ധൂമകേതു 2022 മാർച്ച് മാസം രണ്ടാം തീയതി കാലിഫോർണിയയിലെ മൗണ്ട് പലോമറിലെ Zwicky Transient Facility (ZTF) ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ഈ ധൂമകേതുവിനെ ആദ്യമായി കണ്ടെത്തിയത്. വളരെ നീണ്ട ഭ്രമണപഥത്തിലൂടെയാണ് ഇതു സഞ്ചരിക്കുന്നത്. ഇതിനു മുമ്പ് ഇത് സൂര്യന് അടുത്തെത്തിയത് 50,000 വർഷം മുമ്പാണത്രേ.ധൂമകേതുവിന്റെ ഭ്രമണപഥത്തെക്കുറിച്ചുള്ള പഠനത്തിൽ നിന്നാണ് ഇതു കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ തുടക്കം വിദൂരതയിലുള്ള ഊർട്ട് മേഘത്തിൽ (Oort Cloud) നിന്നാകണം. ജനുവരി 12 – ന് അത് സൂര്യന്റെ […]
↧