Quantcast
Channel:
Viewing all articles
Browse latest Browse all 3431

പുതിയ കാലത്തിന്റെ ഫുട്ബോൾ –കളിക്കളത്തിലെ നവസാങ്കേതിക ചലനങ്ങൾ

$
0
0
2022-ലെ ഫുട്ബോൾ ലോകകപ്പും, കേരളത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുന്ന നവസാങ്കേതിക തിങ്കത്തോണും ഒരുമിച്ചെത്തുമ്പോൾ അവ രണ്ടും പരസ്പരം കൂടിച്ചേരുന്ന ഒരു വിഷയത്തെപ്പറ്റി മിണ്ടാണ്ടിരിക്കുന്നത് ശരിയല്ലല്ലോ. ഫുട്ബോളിന്റെ ലോകത്ത് നവസാങ്കേതികതകൾ സൃഷ്ടിക്കുന്ന വിപ്ലവത്തെപ്പറ്റിയാണ് ഈ ചെറുകുറിപ്പ് കാൽപ്പന്തുകളികൾക്ക് സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള ചരിത്രമുണ്ട്. പുരാതന ചൈനയിലും പഴയ ഗ്രീസിലും,  പുരാതന റോമിലും, ഓഷ്യാനിയയിലും അമേരിക്കയിലെ ആദിമനിവാസികൾക്കിടയിലും, പ്രാചീന തുർക്കിയിലും, മധ്യകാലയൂറോപ്പിലും ഒക്കെ ആധുനികകാല ഫുട്ബോളിനെ ഓർമ്മിപ്പിച്ചിരുന്ന കാല്പന്തുകളികൾ പ്രചാരത്തിലുണ്ടായിരുന്നു എന്ന് നമുക്കറിയാം.  ഏതാണ്ട് പതിനാലാം നൂറ്റാണ്ടുമുതലാണ് ഇന്നു കാണുന്ന ഫുട്ബോളിനു സമാനമായ […]

Source


Viewing all articles
Browse latest Browse all 3431

Trending Articles