ലോകജനസംഖ്യ 2022 നവംബർ 15ന് 800 കോടി പിന്നിടും. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹികകാര്യ വകുപ്പിന്റെ (Department of Economic and Social Affairs) കീഴിലുള്ള ജനസംഖ്യ വിഭാഗം (Population Division) ആണ് ഇത് നിർണ്ണയിച്ചിരിക്കുന്നത്. 2030ഓട് കൂടി ജനസംഖ്യ 850കോടിയിലും 2050ഇൽ 970 കോടിയിലും എത്തും എന്നാണു കണക്കാക്കുന്നത്. 2080ഇൽ 1040 കോടിയിൽ എത്തുന്ന ജനസംഖ്യ 2100 വരെ ഏതാണ്ട് അതേ നിലയിൽ തുടരും. ഭൂമിയുടെ വർത്തമാനവും ഭാവിയും എല്ലാം മാറ്റി എഴുതിയ ഏക സ്പീഷിസിന്റെ സംഘബലം എന്ന നിലയിൽ […]
↧