ഇന്ന്, 2022 നവംബർ 10, സമാധാനത്തിനും വികസനത്തിനുമുള്ള ലോക ശാസ്ത്ര ദിനമായി ആചരിക്കുന്നു. World Science Day for Peace and Development-WSDPD ന്റെ 2022 -ലെ ലോക ശാസ്ത്ര ദിനത്തിന്റെ മുദ്രാവാക്യം “സുസ്ഥിര വികസനത്തിന് അടിസ്ഥാന ശാസ്ത്രം”(Basic Sciences for Sustainable Development) എന്നതാണ്. സുസ്ഥിര വികസനം കൈവരിക്കുന്നതിനും ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന ശാസ്ത്രങ്ങൾ സുപ്രധാനമാണെന്ന് ലോകം അംഗീകരിക്കുന്നു. 2022 ജൂലൈ എട്ടു മുതൽ 2023 ജൂലൈ വരെ ആഗോള പങ്കാളികളുമായി സഹകരിച്ച് യുനെസ്കോ […]
↧