കേരള ശാസ്ത്രസാഹിത്യ പരിഷത് 2022 ഒക്ടോബ 29,30 തീയതികളിൽ കോഴിക്കോട് വെച്ച് ” സ്റ്റോക്‌ഹോം + 50 പാരിസ്ഥിതിക ഇടപെടലുകളുടെ 50 വർഷങ്ങൾ ” എന്ന വിഷയത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിലെ എൻവയൺമെന്‍റ് സയൻസ് ഡിപ്പാർട്ട്മെന്‍റ്, സി.ഡബ്ലിയു.ആർ.ഡി.എം എന്നീ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന സെമിനാർ സംഘടിപ്പിക്കുന്നു.
↧