ആകാശഗംഗയിലെ ഭീമൻ തമോദ്വാരത്തിന്റെ ചിത്രമെടുത്തതെങ്ങനെ? എന്ന വിഷയത്തിൽ ഡോ. നിജോ വർഗീസ് (അസിസ്റ്റന്റ് പ്രൊഫസർ, എസ്.എച്ച്. കോളേജ്, ചാലക്കുടി) 2022 മെയ് 16 ന് വൈകുന്നേരം 7 മണിക്ക് LUCA TALK ൽ സംസാരിക്കുന്നു. Google Meet ൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം..
↧