Quantcast
Channel:
Viewing all articles
Browse latest Browse all 3431

ഭൂമിയോടൊപ്പം സയൻസ് പാർക്ക് –വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാം

$
0
0
കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും വളർത്താൻ ഐ.ആർ.ടി.സി.യിലെ സയൻസ് പാർക്ക് വേനൽക്കാല ക്യാമ്പ് ഒരുക്കുന്നു. 2022 മെയ് 19 20 തീയതികളിലും (ഹൈസ്കൂൾ വിഭാഗം) 25-26 തീയതികളിലും (യു.പി. വിഭാഗം) കുട്ടികൾക്കായി 2 ദിവസം വീതമുള്ള വേനൽക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Source


Viewing all articles
Browse latest Browse all 3431

Trending Articles