Quantcast
Channel:
Viewing all articles
Browse latest Browse all 3431

നിയോകോവ് –ബാധിക്കുന്ന മൂന്നുപേരിലൊരാൾ മരിക്കുമോ? –എന്താണ് യാഥാർത്ഥ്യം

$
0
0
നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമല്ല. തൽക്കാലം മനുഷ്യർക്ക് രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത, എന്നാൽ ജനിതക വ്യതിയാനം സംഭവിച്ചാൽ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ഉഗാണ്ടയിലെ വവ്വാലുകളിൽ ഉണ്ടെന്നോർത്ത് നാം ഇപ്പോൾ മാധ്യമ റിപ്പോർട്ടർമാരെപ്പോലെ ആശങ്കപ്പെടേണ്ടതില്ല.

Source


Viewing all articles
Browse latest Browse all 3431

Trending Articles