Quantcast
Channel:
Viewing all articles
Browse latest Browse all 3437

കപടവാദങ്ങള്‍ പൊളിച്ചുനോക്കാനൊരു ‘ടൂള്‍കിറ്റ് ‘

$
0
0
സോഷ്യൽ മീഡിയയിൽ വരുന്ന ഫോർവേഡുകളായും, രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ പ്രസ്താവനകളായും കപടശാസ്ത്രം (Pseudo Science) ഇന്ന് സമൂഹത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇവയിലൂടെ സജീവമായി നടക്കുമ്പോൾ, കാൾ സാഗന്റെ "Baloney detection tool kit" അഥവാ "കപടവാദങ്ങളെ പൊളിച്ചടുക്കാനുള്ള ടൂൾകിറ്റ്" ഉപയോഗപ്രദമായിരിക്കും.

Source


Viewing all articles
Browse latest Browse all 3437

Trending Articles