കേരളത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി സംവാദ പരിപാടി നടന്നിട്ട് അമ്പതാണ്ട് തികയുകയാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം മഹാരാജാസ് കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളം – പരിസ്ഥിതി പഠനങ്ങൾ വെബിനാർ ജൂലൈ 8 രാവിലെ 10 – 12.30 വരെയുള്ള സമയത്ത് സൂം മീറ്റിൽ നടക്കും. രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക വെബിനാർ – പരിസ്ഥിതിയും വികസനവും സൂം മീറ്റ് – ജൂലൈ
↧