കേൾക്കാം ബോധന മാധ്യമം എന്തായിരിക്കണം എന്ന ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണല്ലോ. മലയാളത്തിൽ സാങ്കേതിക വിദ്യാഭ്യാസം നൽകാനുള്ള സാധ്യതയെ സാങ്കേതിക പദാവലി ഇല്ല എന്ന കാരണത്താൽ കേരളം നിരസിച്ചിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രണ്ട് ജില്ലാ സമ്മേളനങ്ങളിലെ പ്രമേയങ്ങൾ വലിയ ചർച്ചക്ക് വഴിവെക്കുകയും വിമർശിക്കപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ആണ് ഈ വിഷയത്തിൽ ഒരു ചർച്ചക്ക് റേഡിയോ ലൂക്ക തയ്യാറാവുന്നത്. ചർച്ചയിൽ നമ്മോടൊപ്പം ദീർഘകാലം പരിഷത്തിന്റെ
↧