ഡോ.യു.നന്ദകുമാർ മെച്ചപ്പെട്ട രീതിയിൽ കോവിഡ് നിയന്ത്രിച്ച പലരാജ്യങ്ങളും ഉണ്ട്. അതിൽ ചില രാജ്യങ്ങൾ നമ്മുടെ ചിന്തയിൽ പോലും വരുന്നില്ല. മംഗോളിയ ഉദാഹരണമാണ്. വലിയ രാജ്യവും ചെറിയ ജനസാന്ദ്രതയും ഉള്ള ഇടം ജനസംഖ്യ 33.24 ലക്ഷം മാത്രം. ചതുരശ്ര കിലോമീറ്ററിന് 2 പേര് എന്നതാണ് ജനസാന്ദ്രത. തലസ്ഥാനത്ത് അത് 300 നോടടുക്കും. കോവിഡ് വ്യാപിച്ച ചൈനയുമായി ദീർഘമായ അതിർത്തി പങ്കിടുന്നു; ഏതാണ്ട് 4600 കിലോമീറ്റര്‍ ദൂരം. അതിർത്തി കടന്നുള്ള യാത്ര മംഗോളിയയിൽ
↧