Quantcast
Channel:
Viewing all articles
Browse latest Browse all 3437

LUCA TALK –സാഗരം വിളിക്കുമ്പോൾ –രജിസ്ട്രേഷൻ ആരംഭിച്ചു

$
0
0
സമുദ്രത്തോളം വിശാലവും ആഴമേറിയതുമാണ് കടലിനെക്കുറിച്ചുള്ള അറിവുകളും. ഡിസംബർ 23 രാത്രി 9 മണിക്ക് സമുദ്രശാസ്ത്രത്തിന് ഒരു മുഖവുര എന്ന വിഷയത്തിലുള്ള അവതരണത്തിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷകയായ ശാന്തികൃഷ്ണൻ സംസാരിക്കുന്നു.

Source


Viewing all articles
Browse latest Browse all 3437

Trending Articles