ബാലചന്ദ്രൻ ചിറമ്മിൽ റോബോട്ടുകൾ കഥാപാത്രങ്ങളായ സിനിമകൾ മലയാളികൾക്ക് സുപരിചിതമാണ്, പ്രത്യേകിച്ചും “ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25” പുറത്തിറങ്ങിയതോടെ. ഇതിന് മുൻപും റോബോട്ടുകൾ കഥാപാത്രമായി വരുന്ന സിനിമകൾ മലയാളികൾ അൽഭുതത്തോടെ കണ്ടിരുന്നിട്ടുണ്ട്. ടെർമിനേറ്റർ സീരീസ് സിനിമകൾ അതിൽ തന്നെ ടെർമിനേറ്റർ 4: ജഡ്ജ്മെന്റ് ഡെ മലയാളികളെ വിസ്മയിപ്പിച്ച സിനിമയാണ്. പിന്നെ രജനിയുടെ പ്രസിദ്ധമായ സിനിമ “യന്തിരൻ” കാണാത്ത മലയാളികൾ കുറവായിരിക്കും. റോബോട്ട് സിനിമകളുടെ ചരിത്രം 1927 മുതൽ തുടങ്ങുന്നു. ഫ്രിറ്റ്സ് ലാങ് സംവിധാനം
The post എക്സ് മാക്കിന : യന്ത്രങ്ങൾക്ക് ബുദ്ധി വരുമ്പോൾ first appeared on LUCA.