കഴിഞ്ഞ അറുപതു വർഷമായി കേരളത്തിലെ കൃഷിയുടെ പര്യായ പദമായിരുന്നു ആർ ഹേലി. മലയാള ടെലിവിഷനിൽ ഒരു വത്യസ്ത കാർഷികബന്ധ ഭാഷയുണ്ടാക്കാൻ അദ്ദേഹം നിമിത്തമായതിനെക്കുറിച്ച്, ഫാം ജേണലിസം എന്ന ശാഖയുടെ ഉത്പത്തിക്കുതന്നെ അദ്ദേഹം കാരണമായതിനെക്കുറിച്ച് ജി സാജൻ എഴുതുന്നു
The post ആർ.ഹേലിയും കേരളത്തിലെ കൃഷിയും first appeared on LUCA.