ഇപ്പോൾ നാം പ്രത്യേകമായി ശ്രദ്ധിക്കുന്നത് കോവിഡ് വാക്സിൻ വാർത്തകൾ തന്നെയാണ്. വാക്‌സിൻ പരീക്ഷണങ്ങൾ ഫലപ്രദമെന്ന് കണ്ടതിനാൽ രോഗനിയന്ത്രണം സമീപഭാവിയിൽ ഉണ്ടാകുമെന്ന് തോന്നൽ പലർക്കും ഉണ്ട്. വാക്‌സിൻ കാര്യത്തിൽ നാം എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കാം.
The post കോവിഡ് വാക്സിൻ വാർത്തകൾ first appeared on LUCA.