കോവിഡ് മുക്തരായ രോഗികളുടെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലെ സേവനങ്ങളിൽ പ്രധാനമായ ഒന്നാണ് പൾമണറി റിഹാബിലിറ്റേഷൻ. ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചെയ്യേണ്ട വ്യായാമങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വീഡിയോയിൽ വിശദമാക്കുന്നു. കേരള സർക്കാർ ആരോഗ്യകുടുംബക്ഷേമ വകുപ്പ് തയ്യാറാക്കിയ വീഡിയോ
The post കോവിഡ് രോഗം മാറിയവർ ചെയ്യേണ്ട വ്യായാമങ്ങൾ first appeared on LUCA.