ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗത്തെയാണ് "eye" എന്ന് വിശേഷിപ്പിക്കുന്നത്. പൂർണ്ണവളർച്ചയെത്തിയ ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മിക്കവാറും മേഘങ്ങളൊഴിഞ്ഞാണ് കാണപ്പെടുക. ഉദ്ദേശം 40-50 km വ്യാസം കാണും ഈ ഭാഗത്തിന്. ഇവിടം കാറ്റും കോളുമില്ലാതെ വളരെ ശാന്തമായിരിക്കും.
The post സൈക്ലോണിന്റെ കണ്ണ് first appeared on LUCA.