ഇവിടെ സയന്‍സിലുണ്ടായ പത്ത് തെറ്റുകള്‍ ആണ് വിശദീകരിക്കുന്നത്. മനപ്പൂര്‍വ്വം നടത്തിയ തട്ടിപ്പുകളല്ല, മറിച്ച് തെറ്റാണെന്ന് തെളിയിക്കപ്പെടുന്നതിനു മുമ്പ് ഏറെക്കാലം വിശ്വാസമാര്‍ജ്ജിച്ചിരുന്ന കാര്യങ്ങളാണിവ.
The post ഇതാ സയന്‍സിലെ 10 തെറ്റായ കണ്ടെത്തലുകള്‍ first appeared on LUCA.