Quantcast
Channel:
Viewing all articles
Browse latest Browse all 3434

കേരളത്തിലെ കാലവർഷവും മണ്ണിടിച്ചിൽ ദുരന്തങ്ങളും 

$
0
0

നിലവിലുള്ള ശാസ്ത്ര-സാങ്കേതിക വിവരങ്ങൾ അനുസരിച്ചു കേരളത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിലെ  മലയോരപ്രദേശങ്ങളിൽ, കേന്ദ്ര-സംസ്‌ഥാനങ്ങളുടെ കീഴിലുള്ള വിവിധ ഗവേഷണ സ്‌ഥാപനങ്ങളൂം, സർവകലാശാലകളും, വകുപ്പുകളും മണ്ണിടിച്ചിൽ സാധ്യതാ പഠനങ്ങളൂം, മേഖലാ  ഭൂപടങ്ങളൂം (Landslide Hazard Zonation Map), സ്ഥിതിവിവര കണക്കുകളും (data) ശേഖരിക്കുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അവയെല്ലാം ക്രോഡീകരിച്ചുകൊണ്ട്, സാധാരണ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ അവയെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ, എന്ന ചോദ്യം ഇപ്പോളും നിലനിൽക്കുന്നു.

The post കേരളത്തിലെ കാലവർഷവും മണ്ണിടിച്ചിൽ ദുരന്തങ്ങളും  first appeared on LUCA.


Viewing all articles
Browse latest Browse all 3434

Trending Articles