'ചക്മക്' എന്നത് മലയാളത്തിൽ യുറീക്ക പോലെ, ഏകലവ്യ എന്ന ശാസ്ത്ര സംഘടനയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന, ഹിന്ദിയിൽ ഏറെ പ്രചാരമുള്ള ഒരു ബാലശാസ്ത്ര മാസികയാണ്. ചക്മക് എന്ന ഹിന്ദി വാക്കിന്റെ അർത്ഥം - ഉരസുമ്പോൾ തീപ്പൊരി പുറപ്പെടുവിയ്ക്കുന്ന ഒരു തരം കല്ല് എന്നാണ്. ഇവിടെ' ചക്മക്' എന്ന ഹിന്ദി ബാലശാസ്ത്രമാസികയ്ക്ക് ആ പേര് എങ്ങനെയാണ് വന്നത് എന്നതിനെക്കുറിച്ചാണ് അരവിന്ദ് ഗുപ്ത വിവരിക്കുന്നത്.
The post 'ചക്മക് 'ന് ആ പേര് എങ്ങനെയാണ് വന്നത്? first appeared on LUCA.