നൊബേല്‍ പുരസ്കാരരേഖകള്‍ പരിശോധിച്ചാല്‍ നിരവധി തവണ ലീസെ മയ്റ്റ്നറെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതായി കാണാം. എന്നാല്‍ എന്തുകൊണ്ട് അവര്‍ക്കത് നിഷേധിച്ചു ?. ശാസ്ത്രചരിത്രം എന്നത് അര്‍ഹതയുണ്ടായിട്ടും അവഗണനയുടെ ഗണത്തില്‍പ്പെടുന്ന വനിതകളുടെ ചരിത്രം കൂടിയാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
The post ലിസെ മയ്റ്റനെര്‍- ഒരിക്കലും മനുഷ്യത്വം കൈവെടിയാത്ത ഭൗതികശാസ്ത്രജ്ഞ first appeared on LUCA.